കണ്ടീജന്‍സി സാധനവിതരണം: ടെണ്ടര്‍ ക്ഷണിച്ചു

contigency

Jan 18, 2025 - 17:14
 0  2
കണ്ടീജന്‍സി സാധനവിതരണം: ടെണ്ടര്‍ ക്ഷണിച്ചു

കട്ടപ്പന ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 145 അങ്കണവാടികളിലേക്ക് കണ്ടീജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള ജിഎസ്റ്റി രജിസ്‌ട്രേഷന്‍ ഉളള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.   ജനുവരി 25 പകല്‍ 2 മണി വരെ ടെണ്ടര്‍ ഫോമുകള്‍ സ്വീകരിക്കും. തുടര്‍ന്ന്  വൈകീട്ട് 3 ന് തുറന്ന് പരിശോധിക്കും. ഫോൺ: 04868 252007.

What's Your Reaction?

like

dislike

love

funny

angry

sad

wow