ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ സായഹ്ന ശാഖയുടെ ഉദ്ഘാടനം നടന്നു.
ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ സായന്ന ശാഖയുടെ ഉദ്ഘാടനം ജനു.16 ന് വ്യാഴാഴ്ച രാവിലെ നടന്നു. സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി ആഗസ്റ്റിൻ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. യോഗത്തിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസി ഡന്റ് ജിൻസൺ വർക്കി പുളിയൻ കുന്നേൽ സ്വാഗതവും , ഉടുമ്പൻചോല എം.എൽ എ എം. എം മണി, സംസ്ഥാന കടാശ്വസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.പൊതുജന സാന്നിധ്യം ഏറിയ ഝനപിന്തുണയെ ആയിരുന്നു ഉദ്ഘാടനം കര്‍മ്മം നിറവേറിയത്.
What's Your Reaction?