എസ്. രവിന്ദ്രൻ നായർ (75) അന്തരിച്ചു.
എസ്. രവിന്ദ്രൻ നായർ (75) അന്തരിച്ചു. കൊക്കാരയിൽ താന്നിമൂട് സ്വദേശിയാണ്. സംസ്കാര ചടങ്ങുകൾ 2025 ജനുവരി 18 ശനി രാവിലെ 10 ന് താന്നിമൂട് വീട്ടിൽ ആരംഭിച്ച് 11 ന് ചോറ്റുപാറയിലെ വീട്ടുവളപ്പിൽ നടക്കും.
What's Your Reaction?