KADTA ഇടുക്കി ജില്ലാ പൊതുസമ്മേളനം

ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ KADTA ഇടുക്കി ജില്ലാ പൊതുസമ്മേളനം

Nov 30, 2024 - 21:46
Nov 30, 2024 - 21:47
 0  246
KADTA  ഇടുക്കി ജില്ലാ പൊതുസമ്മേളനം

കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ(KADTA)ഇടുക്കി ജില്ലാ പൊതുസമ്മേളനം നെടുംകണ്ടം റോട്ടറി കാർഡമം സിറ്റി ഹാളിൽവച്ച് നടന്നു.

യോഗത്തിൽ പുതിയ ഇടുക്കി ജില്ലാ 17 അംഗ ഭാരവാഹികളെ കമ്മറ്റി തിരഞ്ഞെടുത്തു.
യോഗത്തിൽ സംസ്ഥാന, ജില്ലാ, യൂണിറ്റു തലത്തിൽ ഉള്ള അംഗങ്ങൾ പങ്കെടുത്തു.

പ്രസിഡന്റ് - അഷറഫ് അടിമാലി 
സെക്രട്ടറി -പ്രസാദ് നെടുംകണ്ടം 
ട്രഷറർ -ബിജു തൊടുപുഴ 
വൈസ്.പ്രസിഡന്റ് അജോ ഇടുക്കി
ജോയിന്റ് സെക്രട്ടറി  ഷിജു കട്ടപ്പന എന്നിവരെ തിരഞ്ഞെടുത്തു.

 അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് പ്ലാൻ നടപ്പിലാക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow