കെട്ടിടം - പരസ്യമായി ലേലത്തിന്
കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുളള ഉപയോഗശൂന്യമായ ചോറ്റുപാറ സബ്‌സെന്റര്‍ കെട്ടിടം ജനുവരി 31 രാവിലെ പതിനൊന്ന് മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496848324.
What's Your Reaction?