പന്തം കൊളുത്തി പ്രകടനം
അഖിലേന്ത്യ കിസാൻ സഭ ഉടുമ്പൻ ചോലയിൽപന്തം കൊളുത്തി പ്രകടനം നടത്തി
നെടുങ്കണ്ടം. അഖിലേന്ത്യ കിസാൻ സഭ ഉടുമ്പൻചോലമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുമ്പൻ ചോലയിൽപന്തം കൊളുത്തി പ്രകടനം നടത്തി കേരള വന നിയമ ബിൽ പിൻവലിക്കുക കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം നേതാക്കളായ സി എം വിൻസൻറ് സിബി എബ്രഹാം കെ സി സോമൻ തുടങ്ങിയവർ നേതൃത്വം നൽകി
What's Your Reaction?