കമ്പംമെട്ട് കമ്പം റോഡ് ബ്ലോക്ക്

മെറ്റിലും കയറ്റി വന്ന ടിപ്പർ ലോറി റോഡിൽ നിന്നും കുഴിയിലേക്ക് തെന്നി മാറി

Dec 1, 2024 - 19:17
Dec 1, 2024 - 19:23
 0  578
കമ്പംമെട്ട്   കമ്പം  റോഡ് ബ്ലോക്ക്

കമ്പത്ത് നിന്നും 9 കിലോമീറ്റർ മുകൾഭാഗത്തായി മെറ്റിലും കയറ്റി വന്ന ടിപ്പർ ലോറി റോഡിൽ നിന്നും കുഴിയിലേക്ക് തെന്നി മാറിയതിനെ തുടർന്ന് റോഡ് ബ്ലോക്ക് ...  ലോറി  മാറ്റി ബ്ലോക്ക് മാറ്റുവാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു..

What's Your Reaction?

like

dislike

love

funny

angry

sad

wow