റോഡ് അപകടാവസ്ഥയിൽ, യാത്രക്കാർ ശ്രദ്ധിക്കുക
തൂക്കുപാലം-ബാലഗ്രാം റോഡിൽ യാത്രക്കാർ ശ്രദ്ധിക്കുക
തൂക്കുപാലം-ബാലഗ്രാം റോഡിൽ കലുങ്ക് പുനർനിർമിക്കുന്ന ഭാഗത്ത് താത്കാലികമായി നിർമിച്ചിരിക്കുന്ന സമാന്തരപാത കനത്ത മഴയെ തുടർന്ന് അപകടാവസ്ഥയിലായതിനാൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
What's Your Reaction?