AM NEWS NETWOK .... ഷോർട്ട് ഫിലിം മത്സരം

Nov 21, 2024 - 00:37
Nov 21, 2024 - 00:40
 0  459
AM NEWS NETWOK .... ഷോർട്ട് ഫിലിം മത്സരം

AM NEWS NETWOK .... DEC  15 നു നടത്തുന്ന AWARD NIGHT നോടനുബന്ധിച്ച് നടത്തപ്പെടുന്ന *ഷോർട്ട് ഫിലിം മത്സരത്തിനായുള്ള  എൻട്രികൾ സ്വീകരിക്കുന്നു അവസാന തീയതി  ഡിസംബർ 05 
പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥൻ ചെയർമാൻ ആയുള്ള പാനലിൽ സംവിധായകരായ അവിരാ റബേക്ക, എൻ എൻ ബൈജു, മനു ശ്രീകണ്ഠപുരം ,റോയി ആന്റണി ,അരുൺ രാജ് ,വിനോദ് നായർ എന്നിവർ വിധി നിർണയിക്കുന്നു  
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഷോർട്ട് ഫിലിമിന്  10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലഭിക്കും.
ഒരു വ്യക്തിക്ക് ഒന്നിലധികം ചിത്രങ്ങൾ മത്സരങ്ങൾക്കായി സമർപ്പിക്കാവുന്നതാണ്. ഓരോന്നിനും വെവ്വേറെ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
 മികച്ച സംവിധായകൻ, നടൻ, നടി ,സ്ക്രിപ്റ്റ് , എഡിറ്റർ, ക്യാമറാമാൻ, എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകുന്നു 
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 14ന്  നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 
പിറ്റേദിവസം ഡിസംബർ  15ന്  അവാർഡ് നൈറ്റിൽ  :മന്ത്രി റോഷി അഗസ്റ്റിൻ,: മന്ത്രി ചിഞ്ചു റാണി,  എംഎൽഎമാർ, എംപി, മറ്റ്  ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഫുട്‌ബോൾ ഇതിഹാസം , ഐ എം വിജയൻ, ചലച്ചിത്രതാരം  അഷ്കർ സൗദാൻ, സിനിമ സീരിയൽ രംഗത്തെ താരങ്ങൾ, പ്രൊഡ്യൂസേഴ്സ്, എന്നിവർ പങ്കെടുക്കുന്ന വേദിയിലാണ് അവാർഡുകൾ നൽകുന്നത്
 
* കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:*

+91 82817 00582   +91 62380 58230

What's Your Reaction?

like

dislike

love

funny

angry

sad

wow