കമ്പംമെട്ട് കമ്പം റോഡ് ബ്ലോക്ക് .... ഗതാഗതം പുനഃസ്ഥാപിച്ചു ....
കമ്പംമെട്ട് -കമ്പം ബ്ലോക്കായ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു
കമ്പത്ത് നിന്നും 9 കിലോമീറ്റർ മുകൾഭാഗത്തായി മെറ്റിലും കയറ്റി വന്ന ടിപ്പർ ലോറി റോഡിൽ നിന്നും കുഴിയിലേക്ക് തെന്നി മാറിയതിനെ തുടർന്ന് ബ്ലോക്കായ ഗതാഗതം പുനഃസ്ഥാപിച്ചു
What's Your Reaction?