റേഷൻ മസ്റ്ററിങ് നടത്താൻ അവസരം
റേഷൻ മസ്റ്ററിങ് നടത്തുവാൻ കഴിയാത്തവർക്കായി വീണ്ടും അവസരവുമായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ്.
നെടുങ്കണ്ടം.. റേഷൻ മസ്റ്ററിങ് നടത്തുവാൻ കഴിയാത്തവർക്കായി വീണ്ടും അവസരവുമായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ്. ഇതിൻ്റെ ഭാഗമായി ഉടുമ്പൻചോല താലൂക്കിലെ 13 പഞ്ചായത്തുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വിവിധ കേന്ദ്രങ്ങളിൽ മസ്റ്ററിങ് ക്യാമ്പുകൾ നടക്കുമെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ റോയി തോമസ് പത്രകുറിപ്പിലൂടെ അറിയിച്ചു.
02.12.2024
കരുണാപുരം പഞ്ചായത്ത്
കൂട്ടാർ 52 -ാം നമ്പർ റേഷൻകട.
തൂക്കുപാലം 45 -ാം നമ്പർ റേഷൻകടയിലും നടക്കും.
03.12.2024
പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്
പാമ്പാടുംപാറ 47-ാം നമ്പർ റേഷൻകട.
*04.12.2024*
ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്
സൂര്യനെല്ലി 21 -ാം നമ്പർ റേഷൻകട.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
വനിതാ സാംസ്‌കാരിക നിലയം, ഇരട്ടയാർ .
05.12.2024
ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
ഉടുമ്പൻചോല - 28 -ാം നമ്പർ റേഷൻകട.
ശാന്തൻപാറ
ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഹാൾ, ശാന്തൻപാറ .
06.12.2024
രാജകുമാരി ഗ്രാമപഞ്ചായത്ത്*
രാജകുമാരി - 24 -ാ ം നമ്പർ റേഷൻകട
സേനാപതി ഗ്രാമപഞ്ചായത്ത്
സേനാപതി - 116-ാം നമ്പർ റേഷൻകട
07.12.2024
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്**
മിനി സിവിൽ സ്റ്റേഷൻ, നെടുങ്കണ്ടം
രാജാക്കാട്
ഗ്രാമപഞ്ചായത്ത്
213 -ാം നമ്പർ റേഷൻകട, രാജാക്കാട് .
ബൈസൺവാലി - ഗ്രാമ പഞ്ചായത്ത്
പഞ്ചായത്ത് ഹാൾ ബൈസൺവാലി .
08.12.2024
വണ്ടൻമേട്
ഗ്രാമ പഞ്ചായത്ത്
65 -ാം നമ്പർ റേഷൻകട ആമയാർ
*ചക്കുപള്ളം
ഗ്രാമ പഞ്ചായത്ത്*
വ്യാപാരഭവൻ, അണക്കര
What's Your Reaction?