എഴുകുംവയൽ ചെറുകരക്കുന്നേൽ ചാക്കോ 88 (പോനിച്ചേട്ടൻ) നിര്യാതനായി .
എഴുകുംവയൽ ചെറുകരക്കുന്നേൽ ചാക്കോ 88 (പോനിച്ചേട്ടൻ) നിര്യാതനായി . സംസ്ക്കാരം 16-1-25 വ്യാഴാഴ്ച രാവിലെ 9.30 ന് എഴുകും വയൽ നിത്യ സഹായ മാതാ പള്ളി സിമിത്തേരിയിലെ കൂടുംബക്കല്ലറയിൽ. പരേതന്റെ ഭാര്യ അന്നമ്മ എഴുകും വയൽ പെരുമനങ്ങാട്ട് കൂടുംബാംഗമാണ്. മക്കൾ സിബിച്ചൻ , ലാലി ,അല്ലി , സാബു , ജിജി,സജി ,മരുമക്കൾ ലിസി വൈദ്യൻ പറമ്പിൽ ഉപ്പുതറ , ബാബു ഓലിയ്ക്കൽ ആനിയ്ക്കാട് - സണ്ണി മേലാട്ട് എഴുകുംവയൽ ,ഷൈനി പള്ളത്തു പൊന്നാമല , ബിനു കൈനിക്കരയിൽ നെടുംങ്കണ്ടം , സാലി വളയം പള്ളിയിൽ കുത്തുങ്കൽ.
What's Your Reaction?