ആഞ്ഞിലി വില്‍പ്പന - ക്വട്ടേഷന്‍ ക്ഷണിച്ചു
കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സ്‌റ്റേറ്റ് സീഡ് ഫാം കരിമണ്ണൂരിലെ ആഞ്ഞിലി ഇനത്തില്‍പ്പെട്ട 3 മരങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 5 ന് പകല്‍ 2 മണിവരെ സ്വീകരിക്കും. തുടര്‍ന്ന് വൈകീട്ട് 3 മണിക്ക് തുറന്ന് പരിശോധിക്കും ഫോൺ: 9383470831.
What's Your Reaction?