വാഹനം നല്‍കുന്നതിന് : ടെണ്ടര്‍ ക്ഷണിച്ചു
tender
ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് മഹിന്ദ്ര ബോലേറോ, സ്വിഫ്റ്റ് ഡിസയര്‍, ടൊയോട്ട എറ്റിയോസ്, ഹോണ്ട സിറ്റി, സമാന മോഡലുകളിലുളള വാഹനം കരാര്‍ വ്യവസ്ഥയില്‍ നൽകുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 31 പകല്‍ 12 മണി വരെ ടെണ്ടര്‍ ഫോമുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 04862 222363.
What's Your Reaction?