സ്കൂള്‍ കെട്ടിടം പൊളിച്ചു - ലേലത്തില്‍ പഴയത് വാങ്ങാം
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റിപ്ലാങ്ങാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എച്ച്. എസ്. എസ് ലാബ്, ഹൈസ്‌കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര എന്നിവ പുതുക്കി പണിതപ്പോള്‍ ഉപയോഗശൂന്യമായ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കമ്പികള്‍, ജനല്‍പാളികള്‍ എന്നിവ ജനുവരി 23 ന് പകല്‍ 11 മണിക്ക് കുറ്റിപ്ലാങ്ങാട് സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുന്നു. മുദ്ര വെച്ച ക്വട്ടേഷന്‍ മുഖേനയും ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷന്‍ നല്‍കുന്നവര്‍ ജനുവരി 22 വൈകീട്ട് 4 ന് മുന്‍പായി നിരതദ്രവ്യം ഓഫീസില്‍ അടച്ച് രസീത് ഉള്‍പ്പെടെ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. നിരതദ്രവ്യം 2000 രൂപ. ഫോണ്‍: 9746310486
What's Your Reaction?