ഈവനിംഗ് ഒ.പി ഡോക്ടര്‍ നിയമനം

Jan 19, 2025 - 14:28
Jan 19, 2025 - 15:17
 0  1
ഈവനിംഗ് ഒ.പി ഡോക്ടര്‍ നിയമനം

ഉപ്പുതറ സി.എച്ച്.സി യലെ ഈവനിംഗ് ഒ.പി യിലേക്ക് ഡോക്ടറിനെ നിയമിക്കുന്നതിന്  ജനുവരി 27 ന് പകല്‍ രണ്ട് മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക്  പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ ബയോഡാറ്റയും, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ഹാജരാക്കണം.  ഫോൺ: 04869 244019.

What's Your Reaction?

like

dislike

love

funny

angry

sad

wow