ന്യായവില കട ലൈസന്‍സ്: അപേക്ഷ ക്ഷണിച്ചു

Jan 19, 2025 - 14:25
 0  1
ന്യായവില കട ലൈസന്‍സ്: അപേക്ഷ ക്ഷണിച്ചു

തൊടുപുഴ നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടി ന്യായവില  കടയിലേക്ക് (നമ്പര്‍-1628053) ലൈസന്‍സിയെ നിയമിക്കുന്നതിന് പൊതു വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ആവശ്യമായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 10 ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും.  ഫോണ്‍: 04862 232321

What's Your Reaction?

like

dislike

love

funny

angry

sad

wow