വന്ദേഭാരതില്‍ കോച്ചുകൾ കൂട്ടാനുളള നീക്കം പരിഗണനയില്‍

Jan 13, 2025 - 14:23
 0  1
വന്ദേഭാരതില്‍  കോച്ചുകൾ കൂട്ടാനുളള നീക്കം പരിഗണനയില്‍

കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ ഈ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow