ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
ഇടുക്കി വിദ്യാഭാസ ഉപഡയറക്ടറുടെ കാര്യലയത്തിലേ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് താല്‍പര്യമുളള വിവിധ എജന്‍സികളില്‍ നിന്നും സീല്‍ ചെയ്ത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ജനുവരി 27 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. ജനുവരി 29 ഉച്ചക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോൺ: 04862-222996.
What's Your Reaction?