റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖാദിക്ക് സ്‌പെഷ്യല്‍ റിബേറ്റ്

Jan 19, 2025 - 14:07
 0  48
റിപ്പബ്ലിക്   ദിനത്തോടനുബന്ധിച്ച് ഖാദിക്ക്  സ്‌പെഷ്യല്‍ റിബേറ്റ്

  കേരള ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ റിപ്പബ്ലിക്   ദിനത്തോടനുബന്ധിച്ച് ജനുവരി 16 മുതല്‍ 25 വരെ ഖാദി തുണിത്തരങ്ങള്‍ക്ക്  30% വരെ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു.  കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ  ആനുകൂല്യം ലഭ്യമാണ് .  മേളയോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉല്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow