മരം ലേലം

മരങ്ങള്‍ ഡിസംബർ 4 രാവിലെ 11ന് പരസ്യ ലേലം ചെയ്യുന്നു

Nov 23, 2024 - 19:52
 0  117
മരം ലേലം

ഉടുമ്പഞ്ചോല വില്ലേജില്‍ കെഎസ്ഇബി 33 കെ.വി സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി പതിനെട്ട്  മരങ്ങള്‍  ഡിസംബർ  4  രാവിലെ 11 ന് പരസ്യ ലേലം ചെയ്യുന്നു. ഉടുമ്പഞ്ചോല വില്ലേജ് ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഫീസറുടെ അനുമതിയോടെ മരങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232050.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
23 നവംബര്‍ 2024

What's Your Reaction?

like

dislike

love

funny

angry

sad

wow