ജോലി ഒഴിവ്

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

Nov 23, 2024 - 19:59
 0  64
ജോലി ഒഴിവ്

തൊടുപുഴ ജില്ലാ ആശുപത്രിയിൽ  പീർ എഡ്യൂക്കേറ്റർ/സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 3 രാവിലെ 11 മുതൽ തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തും.  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ ,വോട്ടർ കാർഡ്  എന്നിവയുടെ അസൽ , പകർപ്പ് സഹിതം ഹാജരാക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്  04862 222630.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
23 നവംബര്‍ 2024

What's Your Reaction?

like

dislike

love

funny

angry

sad

wow