സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ചൊവ്വാഴ്‌ച

Jan 19, 2025 - 14:33
 0  19
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ചൊവ്വാഴ്‌ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിംഗ് ജനുവരി 21 ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക്  ജില്ലാ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതിനൊപ്പം പുതിയ പരാതികളും സ്വീകരിക്കും.  കമ്മീഷൻ്റെ 9746515133 നമ്പരിൽ വാട്ട്സ് ആപ്പിലൂടെയും പരാതികൾ അയക്കാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow