വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നില്ല എന്ന നാട്ടുകാരുടെ പരാതിയില്‍ മേല്‍ പ്രതിഷേധം നടത്തി
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് സാധ്യമാക്കുന്ന വിദ്യാഭ്യാസ ലോണ്‍ ബാ ങ്ക് അനിവദിക്കുന്നില്ല എന്ന നാട്ടുകാരുടെ സങ്കടത്തിന്‍ മേല്‍ യുത്ത് കോണ്‍ഗ്രസ് ബാഹ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തൂക്കുപാലം SBI യ്ക് എതിരെ ആണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ സംഘടിക്കുകയും ഉയര്‍ന്ന ശബ്ദത്തില്‍ നാട്ടുകാര്‍ക്കായി ശബ്ദിക്കുകയും ചെയ്തു. സൂചന പ്രതിഷേധമാണ് നടന്നതെന്നും, ബാങ്കിന്‍റെ നിലപാട് മാറ്റിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും യുത്ത് കോണ്‍ഗ്രസ് പറഞ്ഞു.
What's Your Reaction?