നെടുംകണ്ടം ജിവിഎച്ച്എസ്എസിലെ സുവർന്ന ജൂബിലി സമാപനമായി.

Jan 13, 2025 - 13:47
 0  1
നെടുംകണ്ടം ജിവിഎച്ച്എസ്എസിലെ സുവർന്ന ജൂബിലി സമാപനമായി.

നെടുംകണ്ടം : രണ്ട് ദിവസങ്ങളായി നടന്നുവന്നിരുന്ന ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് എം എൽ എ എം എം മണി ആയിരുന്നു. എം.പി ഡീൻ കുര്യാക്കോസ് മുഖ്യാതിഥി ആയിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി ബിനു  മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. പിറ്റി എ പ്രസിഡൻ്റ് സജു കെ കെ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ അല്ലി എസ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. 

 

ശ്രീ. ജി. | കെ.ഫിലിപ്പ് (ഇടുക്കി ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ)

ശ്രീ. കെ.റ്റി. കുഞ്ഞ് (പ്രസിഡന്റ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് )

ശ്രീമതി പ്രീമി ലാലിച്ചൻ (പ്രസിഡന്റ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീമതി വിജയകുമാരി എസ്.ബാബു (ചെയർപേഴ്സൺ,

ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്

മതി വിജുമോൾ വിജയൻ (ചെയർപേഴ്സൺ, ഗ്രാമപഞ്ചായത്ത്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി

ശ്രീതി ബിന്ദു സഹദേവൻ (ചെയർപേഴ്സൺ,

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി,നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീ. സുരേഷ് പള്ളിയാടിയിൽ (ചെയർമാൻ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി)

ശ്രീമതി ശോഭന വിജയൻ (മുൻ പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് നെടുങ്കണ്ടം)

ശ്രീമതി ലേഖ ത്യാഗരാജൻ (മുൻ പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് നെടുങ്കണ്ടം)

ശ്രീ. അജീഷ് മുതുകുന്നേൽ (മുൻ വൈസ് പ്രസിഡന്റ്,ശ്രീ. എം.എസ്. മഹേശ്വരൻ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീ. ഷിഹാബ് ഈട്ടിക്കൽ (ഗ്രാമപഞ്ചായത്ത് മെമ്പർ,

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ഫിനാൻസ് കമ്മറ്റി ചെയർമാൻ)

ശ്രീ. ജോജി ഇടപ്പള്ളിക്കുന്നേൽ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീ. എ വു ചെരികുന്നേൽ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീമത ഷാന്റി ബിജോ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീമതി ലിനിമോൾ ജോസ് (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീ. സിജോ നടയ്ക്കൽ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീ. കുഞ്ഞുമോൻ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീമതി ലിസി ദേവസ്യ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീമതി പദ്മ അശോകൻ (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്)

ശ്രീമതി രമ്യമോൾ പി.എസ്. (മെമ്പർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow