കരുണാപുരത്തിന്‍റെ ഈ ഭര്‍ഗവീനിലയത്തിന് ശപമോക്ഷം നല്‍കൂ
നെടുകണ്ടം : വര്‍ഷങ്ങളായി ഒരു പ്രേതാലയം പോലെ ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുകയാണ് ഈ കെട്ടിടം. കമ്മ്യൂണിറ്റി ഹാള്‍ എന്ന പേരിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ ചിലവായെങ്കിലും നാളിന്നുവരെ യാതൊരു വിധ തിരിച്ചുവരവും ഈ കെട്ടിടത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇനിയെങ്കിലും ഭരണാധികാരികള്‍ ഈ കെട്ടിടത്തെ എന്‍റെങ്കിലും പൊതുജനോപകാരപ്രദമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
What's Your Reaction?