കണ്ണൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് അനുബന്ധമായി കോമരം തുള്ളൽ നടന്നു
കണ്ണൂർ മുയിപ്ര ശ്രീ താവൂരി പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേതത്തിലെ കളിയാട്ട മഹോൽസവത്തിനോട് ബന്ധപ്പെട്ട് കൊണ്ടാണ് കോമരം തുള്ളൽ നടന്നത്. ഭക്തി നിർഭരമായി രാത്രിയിൽ നടന്ന കോമരം തുള്ളൽ ഭക്തജനങ്ങൾക്ക് അനുഗ്രഹമായി. അതോടെപ്പം തന്നെ കാഴ്ചക്ക് വിസ്മയും ഒരുക്കുന്നതായിരുന്നു കോമരം തുള്ളൽ.
What's Your Reaction?