ഹിമ ഗോൾഡ് & ഡയമണ്ട്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ഡയമണ്ട് എക്സിബിഷനിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പ് നടത്തി .
വലിയൊരു ജനസമ്മതിയായിരുന്നു എക്സിബിഷന് ലഭിച്ചിരുന്നത്. നെടുകണ്ടത്തുനിന്നും അടുത്താചയിട്ടുളള സ്ഥലങ്ങളില്‍ നിന്നും നിരവധി പേര്‍ എക്സിബിഷന്‍ കാണാന്‍ എത്തുകയും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. എക്സിബിഷന്‍റെ നറുക്കെടുപ്പ് വിജയിയെ കണ്ടെത്തിയത് നെടുങ്കണ്ടം മർച്ചൻ്റ് വനിതവിംഗ് ട്രഷറർ ആശാ മനോജ് ആയിരുന്നു. ഹിമ ഗോൾഡ് & ഡയമണ്ട്സ് മാനേജിംഗ് പാർട്ണർ P S വിനയൻ വിജയിയായ ജോബി നൈനാനും കുടുബത്തിനും ഡയമണ്ട് റിംഗ് സമ്മാനിച്ചു.
What's Your Reaction?