സ്റ്റുഡൻസ് ഡയറി ക്ലബ്ബ് " രൂപീകരണം
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ക്ഷീര വികസന വകുപ്പിന്റെയും നാലുമുക്ക് ഗവൺമെന്റ് സ്കൂളിന്റെയും, നങ്കുതൊട്ടി മിൽമയുടെ നേതൃത്വത്തിൽ "സ്റ്റുഡൻസ് ഡയറി ക്ലബ്ബ് " രൂപീകരണം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർ ജോസ് താച്ചാപറമ്പിൽ അധ്യക്ഷത വഹിച്ചു.....
ക്ഷീരമേഖലയെക്കുറിച്ചും,കൃഷിയെക്കുറിച്ചും പഠിക്കുവാൻ കാണിച്ച് നല്ല മനസ്സിന്.. നാലുമുക്ക് ഗവൺമെന്റ് സ്കൂളിലെ കൊച്ചു കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രസിഡണ്ട് അറിയിച്ചു
What's Your Reaction?