രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി രാരിച്ചൻ നീറണാക്കുന്നേൽ സ്ഥാനമേറ്റു.വണ്ടൻമേട് നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി സത്യവാചകം ചൊല്ലികൊടുത്തു.കുമളി അണക്കര സ്വദേശിയാണ്.
What's Your Reaction?