പ്രധാനമന്ത്രി മോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച്‌ ഡൊമിനിക്ക

രാജ്യത്തെ ഉന്നത പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനൊരുങ്ങി കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക

Nov 15, 2024 - 10:55
 0  25
പ്രധാനമന്ത്രി മോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച്‌ ഡൊമിനിക്ക

ല്‍ഹി: രാജ്യത്തെ ഉന്നത പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനൊരുങ്ങി കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക.കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമനിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മോദി നല്‍കിയ പിന്തുണക്ക് കൂടിയാണ് പുരസ്കാരം നല്‍കുന്നതെന്ന് പ്രസിഡന്റ് സില്‍വാനിയ ബുർടോണ്‍ പറഞ്ഞു.

ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow