പാലക്കാട് പോളിങ് മന്ദഗതിയില്‍; ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ഥികള്‍...
പ്രചാരണത്തിലുടനീളം വിവാദങ്ങള്‍ നിറഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളാല്‍ അടിമുടി ചര്‍ച്ചയായ പാലക്കാട നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറുകളില്‍ പോളിങ് മന്ദഗതിയില്‍. 11.30 മണിവരെ 27.03 ശതമാനം മാത്രം, 2021ല്‍ 11 മണിവരെ 34.04 ശതമാനം. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.
What's Your Reaction?